• Home
  • About the Author
  • Submit your question
  • Articles on Print Media
ഫേസ്ബുക്ക്‌ ബാക്ക് അപ്പ്‌ ചെയ്യാം

ഫേസ്ബുക്ക്‌ ബാക്ക് അപ്പ്‌ ചെയ്യാം

എനിക്കൊരു പഴയ കമ്പ്യൂട്ടര്‍ കസ്റ്റമര്‍ ഉണ്ടായിരുന്നു , അദേഹം ആണ്  കുറച്ചു വര്ഷം മുന്‍പ്  നല്ല ഒരു ആശയം എന്റെ മുന്‍പില്‍ വെച്ചത് , എന്ത് കൊണ്ട് ഗൂഗിള്‍ എന്ന ആ ചെറിയ വെബ്‌ സൈറ്റ് അങ്ങ് Backup ചെയ്തു വ്വെച്ചു കൂടാ ,പിന്നെ ഈ സെര്‍ച്ച്‌ സമയത്ത് നെറ്റ് ഇല്ല എന്ന മിനകേട്‌ ഒഴിവാക്കാമല്ലോ എന്ന് !  ( അത് ശരിയാണല്ലോ എന്ന് തോന്നുന്നവര്‍ തുടര്‍ന്ന് വായിക്കണമെന്നില്ല കേട്ടോ )   ഗൂഗിള്‍ മൊത്തം ബാക്ക് [...]

  1. Usama: ഈ ഫയലുകള് എന്തൊക്കെ format കളിലാണ് നമുക്ക് ലഭിക്കുക? അതോ ഇത് ഒരു webpage ആണോ?

  2. Felix Joseph: Super sir.. munp chinthichittilarunnu. Thank you sir

Google Selective Search

Google Selective Search

 Article on Deshabhimani daily 13-12-2012   ആളുംതരവും നോക്കിസംസാരിക്കണംഎന്ന്‌ഒരു നാടന്‍ ശൈലിഉണ്ട്‌, ഇട്ടിരിക്കുന്ന വസ്‌ത്രത്തിന്റെ  പകിട്ടുനോക്കിയും വന്നിറങ്ങിയ വാഹനത്തിന്റെ വില നോക്കിയുംആളുകളോട്‌ ഇടപഴകുന്നതില്‍മിടുക്കരായവരുണ്ട്‌. ഒരുസ്വതന്ത്ര സമൂഹത്തില്‍എല്ലാവരുംസമ-ാരാണ്‌ എന്ന അടിസ്ഥാന ആശയത്തിന്‌ വിരുദ്ധമാണ്‌ ഇത്‌. എങ്കിലുംസമൂഹത്തില്‍ ഉള്ള ഒരു സാധാരണകാര്യമായിഇത്‌മാറിയിട്ടുണ്ട്‌. അപ്പോള്‍യതാര്‍ത്ഥ സമൂഹത്തിന്റെതന്നെ സൃഷ്‌ടിയായ Online ലോക-ത്തിലുംസ്ഥിതിവിഭിന്നമാകാന്‍ തരമില്ലല്ലോ . 90 കളില്‍ Search Engine അടക്കമുള്ള സാങ്കേതികവിദ്യകളുടെ ശൈശവദശയില്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഒരു സമത്വം നിലനിന്നിരുന്നു.  അതായത്‌ഞാഌം നിങ്ങളും നടത്തുന്ന Search കളുടെ Result ഒന്നു [...]

Confessions of a Lazy Site Admin

Confessions of a Lazy Site Admin

  Dear friends,   I know most of you guys who were new this community meet me first at Desktopreality.com  . But my tech community activism initially started way back in 1999 with telephonic support for readers of info-kairali magazine. When the number of calls per day reached even beyond 100 calls  , I started [...]

Tablet PC Chip level Training From Corona Institute

Tablet PC Chip level Training From Corona Institute

ടാബ്ലെറ്റ് സര്‍വീസ് പരിശീലനം കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഇല്‍ നിന്നും . കേരളത്തിലെ ലാപ്ടോപ് ചിപ്പ് ലെവല്‍ പരിശീലന രംഗത്തെ ആദ്യ സ്ഥാപനമായ കൊറോണ ടാബ്ലെറ്റ് സര്‍വീസ് പരിശീലന രംഗത്തും ആദ്യ സംരംഭം നടത്തുന്നു . നിലവിലുള്ള ചിപ്പ് ലെവല്‍ പരിശീലന പദ്ധതിയുടെ ഭാഗമായി ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ ചിപ്പ് ലെവല്‍ പരിശീലനം കൂടെ നല്‍കുന്നു .  ടാബ്ലെറ്റ് വിപണിയില്‍ ഉണ്ടായ വന്‍ കുതിച്ചു ചാട്ടവും  വില കുറഞ്ഞ ടാബ്ലെറ്റ് കളുടെ പ്രചാരവും ഈ വിപണിയില്‍ സര്‍വീസ് രംഗത്തിനു ഉണ്ടാക്കാവുന്ന [...]

നിങ്ങളുടെ ഡൗണ്‍ലോഡ് നിരീക്ഷണത്തിലാണോ?

നിങ്ങളുടെ ഡൗണ്‍ലോഡ് നിരീക്ഷണത്തിലാണോ?

Article Published on September 13th Desabhmani . Original Link here   കഴിഞ്ഞ കുറെ ദിവസമായി കേള്‍ക്കുന്ന പ്രധാന സംഭവവികാസങ്ങളിലൊന്ന് സിനിമാ പൈറസിയും പൈറേറ്റ് ചെയ്തവരെ കുടുക്കും എന്നവകാശപ്പെടുന്ന സോഫ്റ്റ്വെയര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണല്ലോ. വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പുകമറകളില്‍നിന്നകന്ന് നമുക്ക് ഇതിനു പിന്നിലെ സാങ്കേതികതകളിലേക്കു ശ്രദ്ധതിരിക്കാം. എന്താണ്  Bittorent  അടക്കമുള്ള Peer to Peer website കളുടെ പ്രവര്‍ത്തനരീതി എന്നു പരിശോധിക്കാം.   ഒരു സാധാരണ ഡൗണ്‍ലോഡ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത് ഒരു ക്ലയന്റ്-സെര്‍വര്‍  മാതൃകയിലാണ്. അതായത് നിങ്ങള്‍ [...]

  1. sinaj: ithu valiya aana karyamonnumalla.. utorrent upayogikkumbol namukku thanne kaanam.. ee file ippol upload/download cheyyunna ip um athinte rajyangalum... ithaano avar…

  2. felix: tht s welldone sir..u did a nice job...

  3. prasanth.k.xavier: thank you sir..........

  4. prasanth.k.xavier: thank you sir...

  5. JK: Use 'Tor', browse and dowload without exposing our IP address(safe and anonymous)...

നെറ്റില്‍ നിന്നും സിനിമ ഡൌണ്‍ലോഡ്  ചെയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നെറ്റില്‍ നിന്നും സിനിമ ഡൌണ്‍ലോഡ് ചെയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നെറ്റില്‍ നിന്നും torrent vazhi സിനിമ ഡൌണ്‍ലോഡ്  ചെയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം    First of all make sure you are not violating any copy rights . , second , third and forth points are the same . When you are using torrent , you are acting as a down loader , as well as the up loader of the file of the file simultaneously and [...]

  1. jaydev: sir, njaan kore filims dwnlod cheythittund toreentil ninnum.. chilappol athe timil FB yil loginum aayittund..njaan work cheyyunnath gulfilaanu.. ippol njaan…

i can’t install windows xp in my comp.

i can’t install windows xp in my comp.

sir ican’t install windws xp in my system . if i try to install it getting a blue screen error system config: intel i3 2100 processor and intel mother board zegate sata hd asrith001@gmail.com       Hope your system is too much advanced to accommodate the 2002 model of an operating system .  Change is inevitable [...]

  1. midhun baby: go to your bios menu and select configuration then select sata drives then select chipset sata mode.From there change RAID…

  2. Rashad: Sir, The same Issue I had faced on a Laptop, Cant install windows xp .. At Last I got a…

ENGLISH TO MALAYALAM TRANSLATER

pls advice wether is any software available for translating full page english word documents to malayalam Thanks  Binil.m.p cochin biniltuttu@yahoo.com   As far as I know , no translator is available for English to Malayalam, may be our language is too hard for translation or may be the industry  do not  consider us worth it 

Hi Sir Please tell me what is all this Certificates and what are its benefits

Hi Sir, Please tell me what is all this Certificates and what are its benefits CCNA, MCSE+i, CompTIA  A+, CompTIA Server+, Vmware VCP   Hope you picked that from my profile and pasted here . So  for that matter what I can say is that it look good on your profile , visiting card and [...]

അള്‍ട്രാബുക്ക്

അള്‍ട്രാബുക്ക്

  ലാപ്ടോപ്പ്, നോട്ട് ബുക്ക്, നെറ്റ്ബുക്ക്, ടാബ്ലറ്റ് തുടങ്ങിയ വാക്കുകള്‍ പരിചയപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഒരു ശരാശരി ഐടി ഉപയോക്താവിന്റെ മുന്നിലേക്കുവന്നിരിക്കുന്ന പുതിയ വാക്കാണ് അള്‍ട്രാബുക്ക്. നിലവിലുള്ള ഉന്നതശ്രേണിയിലുള്ള ലാപ്ടോപ്പുകളെ കനംകുറഞ്ഞ ഡിസൈനിലേക്കുമാറ്റുകയും അതുകൊണ്ടുതന്നെ വില അല്‍പം കൂടിയതുമായ ഉല്‍പ്പന്നമാണ് അള്‍ട്രാബുക്ക് (Ultra book). ഡെസ്ക്ടോപ്പ് സിസ്റ്റങ്ങളില്‍നിന്ന് ലാപ്ടോപ്പുകളിലേക്കു മാറിക്കഴിഞ്ഞ ഒരു ശരാശരി ഉപയോക്താവിനെ ആകര്‍ഷിക്കാന്‍ പറ്റിയ വാക്കുകള്‍ വിപണി എന്നും കണ്ടെത്തിയിരുന്നു. അതില്‍ വ്യത്യസ്തവും കഴമ്പുള്ളതുമായ ആദ്യ വാക്ക് നെറ്റ്ബുക്ക് (Net Book) എന്നതായിരുന്നു.   2007ലാണ് [...]

  1. Sibin: Ultrabooks are good for new Generation , stylish design ,Powerful and Light....

Load More

↑

© 2013
(c) AskShyam,com