Welcome Guest. Sign in or Signup

1 Answers

ഡി.വി.ഡികള്‍ വാങ്ങുമ്പോള്‍ പലΠാേഴും+R, +RW, -R എന്നിങ്ങനെ എഴുത്തുകള്‍ കണ്ടിട്ടു ണ്ട്‌. എന്താണ്‌ ഇവ തΩിലുള്ള വ്യ ത്യാസം ? എന്റെ ഡി.വി.ഡി ഡ്ര വില്‍ ഇതെല്ലാം വര്‍ക്ക്‌ ചെയ്യുമോ ?

Asked by: 410 views Articles on Print Media

1 Answers

  1. 0 Votes Thumb up 0 Votes Thumb down 0 Votes

    ഡി.വി.ഡി. എന്ന ഉപകരണത്തിന്റെ തുടക്കകാലഘട്ടം മുതല്‍ അഌഭവിച്ച കുഴΠങ്ങള്‍ മിക്കവയും സാങ്കേതികം ആയിരുന്നില്ല. മറിച്ച്‌ സി.ഡി.യില്‍ നിന്ന്‌ ഡി.വി.ഡി.യിലേയ്‌ക്കുള്ള മാറ്റ ത്തിന്റെ വാണിജ്യസാധ്യതകള്‍ കണ്ടുകൊണ്ട ്‌ ഈ രംഗത്ത്‌ ആധിപത്യം ഉറ Πിക്കാന്‍ വിവിധ കമ്പനികള്‍ നടത്തിയ മത്സരത്തില്‍ നിന്ന്‌ ഉടലെടുത്തതാണ്‌. അതി ന്‌ മികച്ച ഉദാഹരണമാണ്‌ DVDRAM,
    -R, +R തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡു കള്‍ 90-കളുടെ അവസാനം വന്ന ആദ്യ ഡി.വി.ഡി. ഫോര്‍മാറ്റുകളില്‍ ഒന്ന്‌ DVD-RAM എന്നതായിരുന്നു. വളരെക്ക ുറച്ച്‌ മാത്രം പ്രചാരം സിദ്ധിച്ച ഈ സ്റ്റാന്‍ ഡേര്‍ഡ്‌ 2004-05 കാലഘട്ട ത്തിന്‌ ശേഷം അധികം ഉപയോഗിക്ക Πെട്ടില്ല. DVD Form എന്ന സ്റ്റാന്‍ഡേര്‍ഡ്‌ ഗ്രൂΠ്‌ കൊണ്ടുവന്ന മാന ദണ്‌ഡങ്ങള്‍ അഌസരിച്ച്‌ 1997-ല്‍ എത്തിയ ഫോര്‍മാറ്റ്‌ ആണ്‌ DVD-R (DVD-ഡാഷ്‌-ആര്‍ എന്ന്‌ ഉച്ഛരിക്കുക). Mitsubishi, SoNg hitachi, Time warner തുടങ്ങിയ കമ്പനികളാണ്‌ ഇതിന്‌ പുറ കില്‍ ഉണ്ടായിരുന്നത്‌.DVD +R എന്നത്‌ DVD +RW Alliance എന്ന ഗ്രൂΠ്‌ കൊണ്ടുവന്ന ഫോര്‍ മാറ്റ്‌ ആണ്‌. സോണി, യമഹ, ഫിലി പ്‌സ്‌, ഡെല്‍, ജെ.പി. തുടങ്ങിയവരാണ്‌ ഇതിന്‌ പുറകില്‍. 2002-ല്‍ ആണ്‌ ഈ ഫോര്‍മാറ്റ്‌ വന്നത്‌ എന്നതുകൊണ്ടു തന്നെ +R നേക്കാള്‍ 5 വര്‍ഷമെങ്കിലും സാങ്കേതികമായി മുമ്പിലാണ്‌ ഈ സ്റ്റാന്‍ഡേര്‍ഡ്‌. സാങ്കേതികമായി +, – ഫോര്‍മാറ്റുകളില്‍ ഉള്ള മുഖ്യമായ വ്യത്യാസം ഡേറ്റ എഴുതΠെടുന്ന രീതിയി ല്‍ ആണ്‌. -R, -RW ഫോര്‍മാറ്റുകളില്‍ ഒരു ഡേ റ്റ എഴുതΠെടുമ്പോള്‍ അതിന്‌ സമാന്തരമായ ഒരു ട്രാക്കിലാണ്‌ അതിന്റെ ലൊക്കേഷന്‍ വിശദാംശങ്ങള്‍ എഴുതΠെടുന്നത്‌. അതിനര്‍ത്ഥം ലൊക്കേഷന്‍ കണ്ടുപിടിച്ച്‌ ഡേറ്റ റീഡ്‌ ചെയ്യുന്നതിഌം റൈറ്റ്‌ ചെയ്യുന്നതിഌം കൂടുതല്‍ സമയവും പ്രയത്‌നവും വേണ്ടി വരുന്നു. എന്നാല്‍ DVD +R,
    +RW ഡി സ്‌ക്കുകളില്‍ ഡേറ്റാ എഴു തുന്നതിന്‌ ഒΠം കൂടുതല്‍ വേഗത്തില്‍ റൈറ്റ്‌ ചെ യ്യാഌം തുടര്‍ന്ന്‌ റീഡ്‌ ചെയ്യാഌം സാ ധിക്കുന്നു. അതുകൊണ്ട ്‌ തന്നെ മികച്ചത്‌ +R ഫോര്‍മാ റ്റുകള്‍ ആണ്‌. പുതിയ എല്ലാ ഡ്രവുകളും ഈ രണ്ട്‌ ഫോര്‍മാറ്റുകളെയും പിന്തുണയ്‌ക്ക ുന്നതുകൊണ്ട്‌ കസ്റ്റമര്‍ക്ക്‌ രണ്ട്‌ സ്റ്റാന്‍ഡേര്‍ഡുകളും ഉപയോഗിക്കാവുന്നതാണ്

    shyam - Jan 19, 2014 | Reply


Answer Question