Welcome Guest. Sign in or Signup

0 Answers

Bluetooth

Asked by: 240 views Windows

ഞാന്‍ വിന്ഡോEസ്‌ 7 ആണ് ഉപയോഗിക്കുന്നത്..എന്റെ ലാപ്ടോപ് അടുത്ത സമയത്ത് ഫോര്മാ‍റ്റ്‌ ചെയ്തു.. അതിനു ശേഷം സ്പെല്ലിംഗ് തെറ്റായത് കൊണ്ട് ഞാന്‍ യൂസര്‍ നെയിം ചേഞ്ച്‌ ചെയ്തൂ…. ഇപ്പോള്‍ ബ്ലൂടൂത്ത് വഴി ഫയലുകള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ല… ഫയലുകള്‍ അയക്കാന്‍ കഴിയുന്നുണ്ട്… പക്ഷെ receive ചെയ്യുന്ന ഫോള്ഡ്റില്‍ അതായതു C/USER/BLUE TOOTH EXCHANGE FOLDER റില്‍ സെന്റ്ഡ ചെയ്ത ഫയലുകള്‍ കാണുന്നില്ല…. എന്താണ് പ്രശ്നം എന്ന് പറഞ്ഞു തരാമോ??? യുസര്‍ നെയിം ചേഞ്ച്‌ ആക്കിയതാണോ പ്രശനം???

Answer Question