Welcome Guest. Sign in or Signup

0 Answers

CareerKickstarter @Corona

Asked by: 169 views TechSupportPortal

ഐ റ്റി  രംഗത്ത് പ്രവർത്തിക്കുന്നവർക്കായി  കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന ഏക ദിന തീവ്ര Technical പരിശീലന പദ്ധതിയാണ്    careerKickstarter @Corona 

നിലവിൽ  നിങ്ങൾ നെറ്റ്‌വർക്ക് മേഖലയിൽ പ്രവർത്തിക്കുന്ന  വ്യക്തി ആണെങ്കിൽ പ്രായോഗിക പരിശീലത്തിൽ ഊന്നിയുള്ള പ്രൊഫഷണൽ പരിശീലത്തിന്റെ പ്രസക്തി നിങ്ങൾക്ക്  എളുപ്പം മനസിലാകും .

വളരെ ലളിതം ആയ ആശയം ആണ് careerKickstarter @Corona യുടേത്  .

എട്ടു മണിക്കൂർ നീണ്ട  തീവ്രപ്രായോഗിക പരിശീലനം വഴി ഐ റ്റി രംഗത്തെ ഒരു പുതിയ  മേഖലയിലേയ്ക്ക് പ്രവേശിക്കാൻ അത് നിങ്ങളെ സഹായിക്കുന്നു . അടിസ്ഥാന ആശയങ്ങൾ  മുതൽ Implementation  വരെ ഈ രംഗത്ത് വർഷങ്ങളുടെ  അനുഭവ പരിചയം ഉള്ള പ്രൊഫഷണൽ കൾ  നിങ്ങളെ നേരിട്ടു പരിശീലിപ്പിക്കുന്നു .

Topics Covered as part of careerKickstarter @Corona 

  1. Microsoft Exchange Server
  2. Microsoft SQL server
  3. Citrix Xen App
  4. Citrix Xen Server Server Virtualization
  5. Project Management Professional Fundamenals
  6. ITIL kickstarter
  7. Agile Project Managment
  8. IBM lotus Notes

കൂടുതൽ വിവരങ്ങൾ അറിയുവാൻ  98471 55469 എന്ന നമ്പറിൽ വിളിക്കുകയോ നിങ്ങളുടെ ഈ മെയിൽ ഐ ഡി SMS  അയയ്ക്കുകയോ ചെയ്യുക career

 

Answer Question