Welcome Guest. Sign in or Signup

Articles on Print Media

typeit മലയാളം ടെെപ്പ് എങ്ങിനെ ഗൂഗിള് ഫോണ്ടാക്കും

Posted by on January 2, 2017 | 0 Comments

typetit മലയാളം ടെെപ്പ് ചെയ്താല് എങ്ങിനെയാണ് ഗൂഗിള് ഫോണ്ടാക്കാന് സാധിക്കുക. യൂണീകോഡാക്കുന്പോള് G- MAIL ല് മലയാളം ഫോണ്ട് വരുന്നുണ്ട് പക്ഷേ, ഫേസ് ബുക്കില് അപ് ലോഡാകുന്നില്ല എന്താണ് ചെയ്യേണ്ടത്

latest technology in it field for seminar

Posted by on June 4, 2015 | 0 Comments

seminar topic

അഡോബ് പേജ് മേക്കറില്‍ യൂണിക്കോഡ് മലയാളം ഫോണ്ട് ഉപയോഗിക്കാന്‍ എന്താണ് മാര്‍ഗ്ഗം? ഇപ്പോള്‍ ഐ.എസ്.എം. ഫോണ്ടുകള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുന്നുള്ളൂ.

Posted by on April 27, 2014 | 0 Comments

ACTIVE DIRECTORY CROSS FOREST MIGRATION

Posted by on March 29, 2014 | 1 Comments

SIR, what is cross forest migration? can you explain the full step by step process?

ഡി.വി.ഡികള്‍ വാങ്ങുമ്പോള്‍ പലΠാേഴും+R, +RW, -R എന്നിങ്ങനെ എഴുത്തുകള്‍ കണ്ടിട്ടു ണ്ട്‌. എന്താണ്‌ ഇവ തΩിലുള്ള വ്യ ത്യാസം ? എന്റെ ഡി.വി.ഡി ഡ്ര വില്‍ ഇതെല്ലാം വര്‍ക്ക്‌ ചെയ്യുമോ ?

Posted by on January 19, 2014 | 1 Comments

ഗ്രാഫിക്സ് കാര്‍ഡ്‌

Posted by on November 12, 2013 | 0 Comments

എന്താണ് കമ്പ്യൂട്ടറില്‍ ഗ്രാഫിക്സ് കാര്‍ഡ്‌ ന്റെ ധര്‍മ്മം..?? എന്താണ് നോര്‍മല്‍ 2gb ഗ്രാഫിക്സ് കാര്‍ഡും hi end 2 gb കാര്‍ഡും തമ്മില്‍ഉള്ള വ്യതാസം????   If you are depending on the onboard graphic function to  manage your display and gaming applications , the processor has the burden of managing  it . If you are using the graphic card which has its […]

Article on international certification

Posted by on July 10, 2013 | 2 Comments

  അന്താരാഷ്ട്ര  certification എന്ന വിഷയത്തെ അധികരിച്ച് പ്രസിദ്ധീകരിച്ച ലേഘനം ഇവിടെ പബ്ലിഷ് ചെയ്യാം എന്ന് കരുതുന്നു , അഭിപ്രായം ഈ പോസ്റ്റിന്റെ കമന്റ്‌ ആയി നല്കുമല്ലോ .ഇത് ഒരു  Unicode  ടെക്സ്റ്റ്‌ അല്ല , ഇമേജ് ഫയൽ ഉകളുടെ ഒരു സംഗ്രഹം ആണ് , അത് കൊണ്ട് ലോഡ് ചെയ്യാൻ അല്പ്പം സമയം എടുക്കും                               […]

ഫേസ്ബുക്ക്‌ ബാക്ക് അപ്പ്‌ ചെയ്യാം

Posted by on January 22, 2013 | 4 Comments

എനിക്കൊരു പഴയ കമ്പ്യൂട്ടര്‍ കസ്റ്റമര്‍ ഉണ്ടായിരുന്നു , അദേഹം ആണ്  കുറച്ചു വര്ഷം മുന്‍പ്  നല്ല ഒരു ആശയം എന്റെ മുന്‍പില്‍ വെച്ചത് , എന്ത് കൊണ്ട് ഗൂഗിള്‍ എന്ന ആ ചെറിയ വെബ്‌ സൈറ്റ് അങ്ങ് Backup ചെയ്തു വ്വെച്ചു കൂടാ ,പിന്നെ ഈ സെര്‍ച്ച്‌ സമയത്ത് നെറ്റ് ഇല്ല എന്ന മിനകേട്‌ ഒഴിവാക്കാമല്ലോ എന്ന് !  ( അത് ശരിയാണല്ലോ എന്ന് തോന്നുന്നവര്‍ തുടര്‍ന്ന് വായിക്കണമെന്നില്ല കേട്ടോ )   ഗൂഗിള്‍ മൊത്തം ബാക്ക് […]

Google Selective Search

Posted by on December 13, 2012 | 0 Comments

 Article on Deshabhimani daily 13-12-2012   ആളുംതരവും നോക്കിസംസാരിക്കണംഎന്ന്‌ഒരു നാടന്‍ ശൈലിഉണ്ട്‌, ഇട്ടിരിക്കുന്ന വസ്‌ത്രത്തിന്റെ  പകിട്ടുനോക്കിയും വന്നിറങ്ങിയ വാഹനത്തിന്റെ വില നോക്കിയുംആളുകളോട്‌ ഇടപഴകുന്നതില്‍മിടുക്കരായവരുണ്ട്‌. ഒരുസ്വതന്ത്ര സമൂഹത്തില്‍എല്ലാവരുംസമ-ാരാണ്‌ എന്ന അടിസ്ഥാന ആശയത്തിന്‌ വിരുദ്ധമാണ്‌ ഇത്‌. എങ്കിലുംസമൂഹത്തില്‍ ഉള്ള ഒരു സാധാരണകാര്യമായിഇത്‌മാറിയിട്ടുണ്ട്‌. അപ്പോള്‍യതാര്‍ത്ഥ സമൂഹത്തിന്റെതന്നെ സൃഷ്‌ടിയായ Online ലോക-ത്തിലുംസ്ഥിതിവിഭിന്നമാകാന്‍ തരമില്ലല്ലോ . 90 കളില്‍ Search Engine അടക്കമുള്ള സാങ്കേതികവിദ്യകളുടെ ശൈശവദശയില്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഒരു സമത്വം നിലനിന്നിരുന്നു.  അതായത്‌ഞാഌം നിങ്ങളും നടത്തുന്ന Search കളുടെ Result ഒന്നു […]

നിങ്ങളുടെ ഡൗണ്‍ലോഡ് നിരീക്ഷണത്തിലാണോ?

Posted by on September 14, 2012 | 6 Comments

Article Published on September 13th Desabhmani . Original Link here   കഴിഞ്ഞ കുറെ ദിവസമായി കേള്‍ക്കുന്ന പ്രധാന സംഭവവികാസങ്ങളിലൊന്ന് സിനിമാ പൈറസിയും പൈറേറ്റ് ചെയ്തവരെ കുടുക്കും എന്നവകാശപ്പെടുന്ന സോഫ്റ്റ്വെയര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണല്ലോ. വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പുകമറകളില്‍നിന്നകന്ന് നമുക്ക് ഇതിനു പിന്നിലെ സാങ്കേതികതകളിലേക്കു ശ്രദ്ധതിരിക്കാം. എന്താണ്  Bittorent  അടക്കമുള്ള Peer to Peer website കളുടെ പ്രവര്‍ത്തനരീതി എന്നു പരിശോധിക്കാം.   ഒരു സാധാരണ ഡൗണ്‍ലോഡ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത് ഒരു ക്ലയന്റ്-സെര്‍വര്‍  മാതൃകയിലാണ്. അതായത് നിങ്ങള്‍ […]