Welcome Guest. Sign in or Signup

Articles on Print Media

അള്‍ട്രാബുക്ക്

Posted by on July 19, 2012 | 2 Comments

  ലാപ്ടോപ്പ്, നോട്ട് ബുക്ക്, നെറ്റ്ബുക്ക്, ടാബ്ലറ്റ് തുടങ്ങിയ വാക്കുകള്‍ പരിചയപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഒരു ശരാശരി ഐടി ഉപയോക്താവിന്റെ മുന്നിലേക്കുവന്നിരിക്കുന്ന പുതിയ വാക്കാണ് അള്‍ട്രാബുക്ക്. നിലവിലുള്ള ഉന്നതശ്രേണിയിലുള്ള ലാപ്ടോപ്പുകളെ കനംകുറഞ്ഞ ഡിസൈനിലേക്കുമാറ്റുകയും അതുകൊണ്ടുതന്നെ വില അല്‍പം കൂടിയതുമായ ഉല്‍പ്പന്നമാണ് അള്‍ട്രാബുക്ക് (Ultra book). ഡെസ്ക്ടോപ്പ് സിസ്റ്റങ്ങളില്‍നിന്ന് ലാപ്ടോപ്പുകളിലേക്കു മാറിക്കഴിഞ്ഞ ഒരു ശരാശരി ഉപയോക്താവിനെ ആകര്‍ഷിക്കാന്‍ പറ്റിയ വാക്കുകള്‍ വിപണി എന്നും കണ്ടെത്തിയിരുന്നു. അതില്‍ വ്യത്യസ്തവും കഴമ്പുള്ളതുമായ ആദ്യ വാക്ക് നെറ്റ്ബുക്ക് (Net Book) എന്നതായിരുന്നു.   2007ലാണ് […]

Electro- static discharge realities

Posted by on July 5, 2012 | 1 Comments

Article published on desabhimani daily http://www.deshabhimani.com/periodicalContent5.php?id=633   കംപ്യൂട്ടര്‍ എന്ന ഉപകരണം സര്‍വസാധാരണമായതിനൊപ്പം അവയുടെ റിപ്പയറിങ് ജോലികളും ഒരു ശരാശരി ഉപയോക്താവ് സ്വയം ചെയ്തുനോക്കി തുടങ്ങിയിരിക്കുന്ന കാലഘട്ടമാണല്ലോ. അതുകൊണ്ട് മുമ്പ് ഒരു ഹാര്‍ഡ്വെയര്‍ പ്രൊഫഷണലിനോട് ചര്‍ച്ചചെയ്യേണ്ട വിഷയങ്ങള്‍ പലതും ഒരു ഉപയോക്താവും അറിഞ്ഞിരിക്കണം എന്നുവരുന്നുണ്ട്. അവയിലൊന്നാണ് ഇലക്ട്രോ സ്റ്റാറ്റിക് ഡിസ്ചാര്‍ജ്  എന്ന പ്രതിഭാസം. പലപ്പോഴും പെന്‍ഡ്രൈവുകളും മെമ്മറി കാര്‍ഡുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഒരുകാരണവും കൂടാതെ പെട്ടെന്ന് കേടാകുന്ന പ്രവണത കണ്ടിട്ടുണ്ടെങ്കില്‍ അതിനു പിന്നിലുള്ള കാരണങ്ങളിലൊന്ന് […]

സൗജന്യ വൈ-ഫൈ ചതിക്കുഴികള്‍

Posted by on July 5, 2012 | 3 Comments

  സൗജന്യമായി കിട്ടുന്ന കാര്യങ്ങള്‍ പൊതുവെ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണല്ലോ. കേബിള്‍ ടിവിയുടെ തുടക്കകാലത്ത് അയല്‍പക്കത്തുകൂടെ കടന്നുപോകുന്ന കേബിളില്‍ ഒരു സൂചി കുത്തിക്കയറ്റി സൗജന്യമായി കേബിള്‍ ടിവി കാണാന്‍ ആളുകള്‍ ഉണ്ടായിരുന്നു. പുതിയകാലത്ത് അത് അയല്‍വാസിയുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ എങ്ങനെ സൗജന്യമായി ഉപയോഗിക്കണം എന്നായി മാറി എന്നുമാത്രം. പലപ്പോഴും വന്‍നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റിന് പണം മുടക്കേണ്ടിവരാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ബിഎസ്എന്‍എലും ഏഷ്യാനെറ്റും എല്ലാം നല്‍കുന്ന ബ്രോഡ്ബാന്‍ഡ് റൂട്ടറുകള്‍ ംശളശ വയര്‍ലെസ് ഇന്റര്‍നെറ്റ് സൗകര്യം ഉള്ളവയാണ്. ഇതിന്റെ പാസ്വേഡ് […]

അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷഌകള്‍ എന്ത്‌, എന്തിന്‌?

Posted by on June 21, 2012 | 2 Comments

ഐടി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ രംഗത്തേക്കു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രിയΠട്ടെ അംഗീകാരങ്ങളാണ്‌ വന്‍ ഐടി കമ്പനികള്‍ നല്‍കുന്ന അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷഌ കള്‍ International certifications ).െ ക്രാസോഫ്‌റ്റും സിസ്‌കോയും വിഎംവെയര്‍പോലുള്ള കമ്പനി കളും നല്‍കുന്ന അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കേഷഌകള്‍ ഐടി രം ഗത്തെ മികവിന്റെ സാക്ഷ്യപത്രങ്ങളായി കണക്കാക്കുന്നു. ഇത്തരം പരീക്ഷകളെല്ലാം, പരീക്ഷ എഴുതുന്നവര്‍ക്കും പരീ ക്ഷ നടത്തുന്നവര്‍ക്കും ഒരേസമയം പ്രയോജനം ഉണ്ടാക്കുന്ന ഒരുരീ തിയിലാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഉദാഹരണത്തിന്‌ റൂട്ടര്‍ (router) എന്ന ഉപകരണം ഉണ്ടാക്കുന്ന സിസ്‌കോ കമ്പനിയെക്കുറി […]

ഇന്റര്‍നെറ്റിന് പുതിയ വിലാസം

Posted by on June 14, 2012 | 0 Comments

  Article on desabhimani daily ശ്യാംലാല്‍ ടി പുഷ്പന്‍ Posted on: 14-Jun-2012 09:07 AM http://deshabhimani.co.in/newscontent.php?id=165143 ജൂണ്‍ ആറ് ഒരു സാധാരണ ദിവസംപോലെ കടന്നുപോയെങ്കിലും ഇന്റര്‍നെറ്റിന് അത് ഒരു പ്രധാന ദിവസമായിരുന്നു. ഇന്റര്‍നെറ്റ് 16 വര്‍ഷമായി കാത്തിരിക്കുന്ന ഒരു പുതിയ കാലഘട്ടമാണ്് ജൂണ്‍ ആറിന് ഐപിവി ആറാം പതിപ്പി (IPV Version 6)ന്റെ ആരംഭത്തിലൂടെ പിറവിയെടുത്തത്. എന്താണ് ഐപിവി-6 (IPV6), അതുകൊണ്ട് എന്തുവ്യത്യാസമാണ് ഇന്റര്‍നെറ്റിന് ഉണ്ടാകുന്നത് എന്നിവ അറിയണമെങ്കില്‍ കുറച്ചു പഴയകഥകള്‍ പറയേണ്ടിവരും. എഴുപതുകളില്‍ […]

സമ്മതം എന്ന് ക്ലിക്ക് ചെയ്യുംമുമ്പ്

Posted by on June 9, 2012 | 2 Comments

Article link on desabhimani daily : http://deshabhimani.co.in/newscontent.php?id=143685 കംപ്യൂട്ടറുകളുടെ കാലത്തിനുമുമ്പുള്ള തലമുറയ്ക്ക് ഏതൊരു രേഖയും ഒപ്പിടുന്നതിനുമുമ്പ് വിശദമായി വായിക്കുകയും അതിലുള്ള ഏതെങ്കിലും പ്രശ്നങ്ങള്‍ തെരഞ്ഞുപിടിക്കാനുള്ള കഴിവും ഉണ്ടായിരുന്നു. പുതിയ തലമുറ ഏതു ഡോക്യുമെന്റ് കാണുമ്പോഴും എനിക്ക് എവിടെയാണ് ഒപ്പിടാനുള്ള സ്ഥലം എന്ന് അന്വേഷിക്കുന്നതിന്റെ പിന്നില്‍ കംപ്യൂട്ടറുമായുള്ള സഹവാസത്തിന്റെ ശീലങ്ങളാണ്. മുഖ്യമായും സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷന്റെ ഭാഗമായുള്ള EULA അഥവാ End User License Agreement (എന്‍ഡ് യൂസര്‍ ലൈസന്‍സ് എഗ്രിമന്റു) കള്‍ക്ക് സമ്മതം (I agree) പറഞ്ഞുകിട്ടിയ ശീലമാകാം. […]

കെണിയൊരുക്കുന്ന വ്യാജ സെര്‍വറുകള്‍

Posted by on June 9, 2012 | 1 Comments

Please find the link to article here  http://deshabhimani.com/newscontent.php?id=159415   ഏതു സാങ്കേതികവിദ്യയും നശീകരണപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ തുനിഞ്ഞിറങ്ങിയ ചിലര്‍ എല്ലാകാലത്തുമുണ്ട്. എങ്കിലും ഇത്തരക്കാരുടെ സര്‍ഗവൈഭവവും ഭാവനാശേഷിയും സമ്മതിച്ചേ പറ്റൂ. നമ്മളാരും കാണാത്ത മേഖലകള്‍ മറ്റുള്ളവരെ ദ്രോഹിക്കാന്‍ കണ്ടെത്തുന്നതിലാണ് ഇവരുടെ വൈഭവം വിനിയോഗിക്കുന്നതെന്നു മാത്രം. ഇല്ലെങ്കില്‍ ഇന്റര്‍നെറ്റ് എന്ന നെറ്റ്വര്‍ക്കിങ്ങിന്റെ ഏറ്റവും അടിസ്ഥാനശിലകളിലൊന്നായ ഡിഎന്‍എസ് (DNS) അഥവാ ഡൊമൈന്‍ നെയിം സര്‍വീസ് (Domain Name Service) എന്ന സംവിധാനത്തെ ദുരുപയോഗംചെയ്ത് ഒരു വൈറസ് (Malware) ഉണ്ടാകുമോ? ഇന്ന് […]

ശ്രദ്ധിക്കുക, വേണോ…ഈ അപ്ലിക്കേഷന്‍

Posted by on June 9, 2012 | 0 Comments

This article is published on desabhimani daily technical supplement . Please find the link for the same here http://www.deshabhimani.com/newscontent.php?id=136025   നിങ്ങള്‍ക്കുമുന്നിലുള്ള സുഹൃത്തുക്കളോടു സംസാരിക്കുന്നതിനെക്കാള്‍ സമയം ഓണ്‍ലൈന്‍ സുഹൃത്തുക്കളുമായി സംവദിക്കാന്‍ ഉപയോഗിക്കുന്ന ഇക്കാലത്ത് സൗഹൃദശൃംഖലാ വെബ്സൈറ്റുകളിലെ അപ്ലിക്കേഷനുകളുമായി കൂട്ടിമുട്ടാത്തവരുണ്ടാകില്ല. ഫെയ്സ്ബുക്ക്പോലുള്ള സൗഹൃദശൃംഖലകളില്‍ വേണ്ടതിനും വേണ്ടാത്തതിനും ഇത്തരം അപ്ലിക്കേഷനുകള്‍ (App) ധാരാളം കാണാം. അവ ആവശ്യമുണ്ടെങ്കില്‍മാത്രം തെരഞ്ഞെടുത്താല്‍മതി. അതുകൊണ്ട് അവയില്‍ ക്ലിക്ക്ചെയ്യുംമുമ്പ് അല്‍പ്പം ആലോചിക്കണമെന്നു മാത്രം.   ഫെയ്സ്ബുക്ക് Appകള്‍ വികസിപ്പിക്കുന്ന വ്യക്തികളിലും സ്ഥാപനങ്ങളിലും ഒരു […]