Welcome Guest. Sign in or Signup

Info-Kairali-Malayalam

Write Protection Removal

Posted by on August 18, 2015 | 0 Comments

How to remove write protection from pen drive

Want a laptop less than Rs.60,000

Posted by on June 28, 2014 | 0 Comments

I want a laptop less than 60,000 rupees with core i7 processor. Please suggest me the best one.

ഇന്ത്യൻ രൂപ യുടെ സിമ്പോൾ ഉള്ള ഒരു ഫോണ്ട് പറഞ്ഞു തരാമോ ?

Posted by on April 6, 2014 | 1 Comments

ഞാൻ ഒരുപാടു സൈറ്റ് വിസറ്റ് ചെയിതു പക്ഷെ ഇന്ത്യൻ രൂപ സിമ്പോൾ (പുതിയ ) ഉള്ള ഒറ്റ ഫോണ്ട് പോലും കണ്ടില്ല . ഇ സിമ്പോൾ ഉള്ള ഫോണ്ട്സ് ലഭ്യം ആണോ ? ഒരു പ്രിൻറ് മീഡിയ യും ഈ സിമ്പോൾ ഇട്ടു കാണുനില്ല അതിനു കാരണം എന്താണ് ?

One day course FOR FACEBOOK AND TWITTER

Posted by on March 21, 2014 | 1 Comments

Kindly arrange for a course to familarise with facebook, twitter wikipeedia, youtube and google+

VMware data center വെര്‍ച്ചലൈസേഷന്‍

Posted by on January 27, 2014 | 1 Comments

Vmware Virtualization എന്നത്‌ ഞാന്‍ വര്‍ഷങ്ങളായി എന്റെ കംപ്യൂട്ടറില്‍ ഉപയോഗിക്കുന്ന സാങ്കേ തികവിദ്യ ആണല്ലോ? ഇതിന്‌ ഒരു പരിശീലന പദ്ധതിയുടെ പ്രസക്തി എന്താണ്‌?

seminar topics

Posted by on January 1, 2014 | 1 Comments

sir,pls tell me some attractive and latest seminar topics in computer science.

Movie Maker in XP sp2

Posted by on November 27, 2013 | 1 Comments

എന്റേത്‌ വിന്‍ഡോസ്‌ എക്‌സ്‌. പി. സര്‍Δീസ്‌ പായ്‌ക്ക്‌ 2 ആണ്‌. വിന്‍ഡോസ്‌ മൂവിമേക്കര്‍ 2.1 എ ന്ന വേര്‍ഷന്‍ ഇതിന്റെ കൂടെ ഉണ്ട്‌ എന്ന്‌ കേട്ടിട്ടുണ്ട്‌. എന്റെ ഇന്‍സ്റ്റാലേഷന ില്‍ കാണുന്നില്ല. പൈറേറ്റഡ്‌ വി ന്‍ഡോസ്‌ ആയതുകൊണ്ടാണോ ?

Converting regular Monitor to touch screen

Posted by on November 27, 2013 | 4 Comments

എന്റേത്‌ ഒരു 19 ഇഞ്ച്‌ എല്‍.സി. ഡി. ഉള്ള ഡെസ്‌ക്‌ടോΠ്‌ ആണ്‌. വിന്‍ഡോസ്‌ 8 ഇന്‍സ്റ്റാ ള്‍ ചെയ്‌തതിഌശേഷം ടച്ച്‌ സ്‌ക്രീ നിലേയ്‌ക്ക്‌ മാറണം എന്ന്‌ ആഗ്രഹി ക്കുന്നു. നിലവിലുള്ള എല്‍.സി.ഡി. യെ ടച്ച്‌ സ്‌ക്രീന്‍ ആക്കാന്‍ എന്തെ ങ്കിലും മാര്‍ങ്ങമുണ്ടോ ?

What is Para-Virtualization

Posted by on November 27, 2013 | 1 Comments

എന്താണ്‌ Para-Virtualization എന്ന ആശയം ? സാധാരണ ഗതിയിലുള്ള വെര്‍ച്വലൈസേഷനില്‍ നിന്ന്‌ ഇത്‌ എങ്ങനെയാണ്‌ വ്യത്യസ്‌തമാകുന്നത്‌.

Windows 2012 Server ADS promotion

Posted by on November 27, 2013 | 1 Comments

ഞാന്‍ വിന്‍ഡോസ്‌ 2012 Server ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഇന്‍സ്റ്റാള്‍ ചെയ്‌തു. അതിനെ ഡൊമെയിന്‍ കണ്‍ട്രാളര്‍ ആക്കി പ്രമോട്ട്‌ ചെയ്യാന്‍ നോക്കുമ്പോള്‍ ഒ രു എറര്‍ Message ആണ്‌ കിട്ടുന്നത്‌. DCpromo എന്ന കമാന്റ വര്‍ക്ക്‌ ചെ യ്യുന്നില്ല. എന്താണ്‌ ചെയ്യേണ്ടത്‌.