Welcome Guest. Sign in or Signup

0 Answers

നെറ്റ് വർക്കിംഗ്‌ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും പഠനം നടത്തുന്നവരുടെയും ശ്രദ്ധയ്ക്ക്

Asked by: 193 views Blog

ഒരു കാലഘട്ടത്തിൽ പൂർണമായും  ഹാർഡ്‌വെയർ ഉപകരണ ങ്ങളിൽ  അധിഷ്ടിതം ആയിരുന്ന സെർവർ മാനേജ്‌മന്റ്‌ , നെറ്റ്‌ വർക്ക് administartion , ഇന്റർ-നെറ്റ് വർക്കിംഗ്‌ ,storage മാനേജ്‌മന്റ്‌ എന്നീ രംഗങ്ങൾ virtualization  എന്ന പ്രക്രിയയിൽ കൂടി സോഫ്റ്റ്‌വെയർ അധിഷ്ടിതം ആയി മാറി ക്കൊണ്ട് ഇരിക്കുന്ന സാഹചര്യം ഒരു പക്ഷെ നിങ്ങൾ മനസിലാക്കി യി ട്ടുണ്ടാ കാം   , അത് കൊണ്ട് തന്നെ നിങ്ങളുടെ ഈ രംഗത്തുള്ള തൊഴിൽ സാഹചര്യങ്ങളിൽ വിപ്ലവകരം ആയ മാറ്റങ്ങൾ ആണ് virtualization , ക്ലൌഡ് computing  എന്നീ സാങ്കേതികതകൾ  കൊണ്ട് വരുന്നത് .

‘അതിനർഥം  നിങ്ങളുടെ നിലവിലുള്ള നെറ്റ് വർക്കിംഗ്‌  കഴിവുകളുടെ കൂടെ Virtualization രംഗത്തെ അറിവുകളും കൂടെ ചേർത്താൽ മാത്രമേ മാറി വരുന്ന തൊഴിൽ സാഹചര്യങ്ങളിൽ നിങ്ങൾക്ക് പിടിച്ചു നില്ക്കാൻ കഴിയൂ എന്ന് ആണ് .

ഐ റ്റി  രംഗത്തെ മാറി വരുന്ന പ്രവണതകളിൽ കഴിഞ്ഞ പതിനാറു വർഷങ്ങൾ ആയി പ്രവർത്തിക്കുന്ന  കൊറോണ ഇൻസ്റ്റിറ്റ്യൂട്ട്  അഞ്ചു വർഷങ്ങൾക്കു  മുൻപ് തന്നെ ഈ മാറ്റം തിരിച്ചറിയുകയും കേരളത്തിലെ ആദ്യ virtualization  പരിശീലന കേന്ദ്രം ആയി മാറുകയും ചെയ്തിരുന്നു .

നിലവിൽ  നെറ്റ് വർക്കിംഗ്‌ അറിവുകൾ  ഉള്ള വ്യക്തികൾക്കായി  കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന virtualization പരിശീലനത്തിന്റെ കൂടുതൽ വിവരങ്ങൾ    അറിയുവാൻ  www.vmwaretraining.in    എന്ന വെബ്‌ സൈറ്റ് സന്ദർശിക്കുക

Answer Question