Welcome Guest. Sign in or Signup

0 Answers

Google Selective Search

Asked by: 294 views
Articles on Print Media

 Article on Deshabhimani daily 13-12-2012

 

ആളുംതരവും നോക്കിസംസാരിക്കണംഎന്ന്‌ഒരു നാടന്‍ ശൈലിഉണ്ട്‌, ഇട്ടിരിക്കുന്ന വസ്‌ത്രത്തിന്റെ  പകിട്ടുനോക്കിയും വന്നിറങ്ങിയ വാഹനത്തിന്റെ വില നോക്കിയുംആളുകളോട്‌ ഇടപഴകുന്നതില്‍മിടുക്കരായവരുണ്ട്‌.

ഒരുസ്വതന്ത്ര സമൂഹത്തില്‍എല്ലാവരുംസമ-ാരാണ്‌ എന്ന അടിസ്ഥാന ആശയത്തിന്‌ വിരുദ്ധമാണ്‌ ഇത്‌. എങ്കിലുംസമൂഹത്തില്‍ ഉള്ള ഒരു സാധാരണകാര്യമായിഇത്‌മാറിയിട്ടുണ്ട്‌. അപ്പോള്‍യതാര്‍ത്ഥ സമൂഹത്തിന്റെതന്നെ സൃഷ്‌ടിയായ Online ലോക-ത്തിലുംസ്ഥിതിവിഭിന്നമാകാന്‍ തരമില്ലല്ലോ

. 90 കളില്‍ Search Engine അടക്കമുള്ള സാങ്കേതികവിദ്യകളുടെ ശൈശവദശയില്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഒരു സമത്വം നിലനിന്നിരുന്നു.  അതായത്‌ഞാഌം നിങ്ങളും നടത്തുന്ന Search കളുടെ Result ഒന്നു തന്നെയായിരുന്നു.  ഞാഌം നിങ്ങളുംകാണുന്ന Online ലോകം ഒന്നായിരുന്നു.

എന്നാല്‍  സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ വളര്‍ച്ചയും Google അടക്കമുള്ള Search Engine ഭീമന്‍മാരുടെ സ്വാധീനവുംഅടക്കം 21-ാ  നൂറ്റാണ്ടിന്റെ Online ലോകം ശരിക്കും ആഗോള    ത്തിലുള്ളവികാസത്തെക്കാള്‍ പ്രാദേശികമായ ഒരു ചുരുങ്ങലിലേക്കാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌.

അതായത്‌ ഞാന്‍ ഒരു പ്രത്യേകവിഷയത്തില്‍  Search നടത്തിയാല്‍ എനിക്കു കിട്ടുന്ന Google Result  നേ്‌ എന്റെഅയല്‍വാസി നടത്തുന്ന Search ന്‌ ലഭി-ക്കുന്ന മറുപടിയുമായി സാമ്യം  ഉണ്ടാവില്ല എന്നര്‍ത്ഥം.

Googleന്‌  മാത്രമല്ല  ഈ വ്യക്തിഗത Search  സേംവിധാനം ഉള്ളത്‌ Facebook  അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ ശൃംഘലകളും എന്തിന്‌ , വാര്‍ത്താ WebSite കള്‍ പോലും നിങ്ങള്‍ആര്‌ എന്നതിന്റെഅടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക്‌ വിവരങ്ങള്‍ നല്‍കുന്നു.

അതായത്‌ വിശാലമായ തലത്തിന്‍  ചിന്തിച്ചാല്‍ ഒരു തരം Censoring  ആണ്‌ഇവരെല്ലാം നടത്തുന്നത്‌.  ഞാന്‍ എന്തു കാണണം, അറിയണം കേള്‍ക്കണം, എന്നെല്ലാം Google തീരുമാനിക്കുന്ന അവസ്ഥയാണ്‌. അതായത്‌ എനിക്ക്‌ നല്ലതുംഎന്നെ സന്തോഷിപ്പിക്കു-ന്നതും എന്താണ്‌എന്ന്‌ Google ന്റെ Website ലുള്ള ഒരു Algorithm തീരുമാനിക്കുന്നു.

 

പ്രത്യക്ഷത്തില്‍ വലിയ കുഴപ്പം ഒന്നും  ഇല്ല എന്നു തോന്നുന്ന  ഈ പരിപാടിക്ക്‌ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്‌.  അതില്‍  ആദ്യത്തേത്‌വിവരങ്ങളുടെ ഒരു എകികൃതമായ രൂപം  നമ്മുടെ  മുമ്പില്‍ ഇല്ലാതാവുന്നു  എന്നതാണ്‌.  സര്‍ച്ച്‌ എന്‍ജിഌകളുടെയും Social Site കളു-ടെയുംവ്യാവസായികതാല്‍പര്യങ്ങള്‍ അഌസരിച്ച്‌മാറി മറയുന്ന വിവരങ്ങളാണ്‌ഒരു ഉപഭോക്താവ്‌ എന്ന നിലയ്‌ക്ക്‌ നിങ്ങള്‍ക്ക്‌ലഭിക്കാന്‍ പോകുന്നത്‌.

Facebook-il  നിങ്ങളുടെ സുഹൃത്ത-ക്കളുടൌ Update കള്‍ നിങ്ങള്‍ക്ക്‌  ലഭിക്കാറുണ്ടല്ലോ, നിങ്ങളുടെ പല സഹൃത്തുക്കളുടെയും Update കള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക്‌കിട്ടാറുമില്ല. ശ്രദ്ധിച്ചു നോക്കിയാല്‍ നിങ്ങള്‍Profie Visit ചെയ്യാത്ത സുഹൃത്തുക്-ളുടെു Profile Update കള്‍ ആണ്‌ നിങ്ങള്‍ക്ക്‌ലഭിക്കാത്ത-ത്‌,  അതായത്‌  Facebook  അല്‍ംഗാരിതം കരുതുന്നത്‌ നിങ്ങള്‍ ആരുടെയൊക്കെ Facebook  പേജില്‍കുറച്ചു നാളായി പോവുന്നില്ല, അവരൊക്കെ നിങ്ങള്‍ക്ക്‌വേണ്ടാത്തവര്‍ ആണെന്നാണ്‌. അതു പോലെ തന്നെGoogle Search ല്‍ നിങ്ങല്‍ആദ്യംകിട്ടുന്ന Result കേളില്‍ Click ചെയ്യുന്ന Link എന്താണ്‌എന്ന്‌ Google ശ്രദ്ധിക്കുകയും  തുടര്‍ന്ന്‌  നിങ്ങള്‍ Google Adsense Enabled  ആയ എതുംWebsite ല്‍ പോയാലും താങ്കളെ അതുമായി ബന്‌ധപ്പെട്ട പരസ്യങ്ങള്‍ പിന്‍തുടരുകയും ചെയ്യുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ടാവും.

എന്നെ ഒരാള്‍ പിന്‍തുടരുന്നുണ്ട്‌ എന്ന തോന്നല്‍ ആണ്‌ ഇത്തരം Search Tracking കള്‍ ഉണ്ടാക്കുന്നത്‌ നിങ്ങള്‍ Internet ഉേപയോഗിക്കുമ്പോള്‍ നിങ്ങളെക്കുറിച്ചുള്ള 50 ല്‍ അധികം Data കള്‍ നിങ്ങള്‍ക്കായുള്ള Customized Resultകേള്‍ക്കായിഴീ ഉപയോഗിക്കുന്നുണ്ട്‌. ഇതില്‍ നിങ്ങളുടെ IP Address -മുതല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍,Browser  തുടങ്ങിയ വിവരങ്ങള്‍ പരിഗണിച്ചാണ്‌ Google  നിങ്ങള്‍ക്കു വേണ്ടതെന്ത്‌ എന്ന തീരുമാനത്തില്‍ എത്തുന്നത്‌.

വ്യക്തികേന്ദ്രീകൃതമായ ഇത്തരം വിവര വിനിമയം  ഉപഭോക്താവിന്റെ ഗുണത്തിന്‌ എന്നതിനേക്കാള്‍വിപണിയുടെ താല്‍പര്-ങ്ങള്‍  സംരക്ഷിക്കാന്‍  ലക്ഷ്യമിട്ടുള്ളതാണ്‌.  പുറത്തു നിന്ന്‌ നോക്കുമ്പോള്‍ ഒരു പരാജയംഎന്ന്‌ പലരുംവിലയിരുത്തുന്ന Google Plus പോലെയുള്ള സംരഭങ്ങളും ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ അറിയാഌള്ള മാധ്യമം എന്ന നിലയില്‍ Google  ന്‌ പ്രയോജനം ചെയ്യുന്നുണ്ട്‌. എന്തു വിവരങ്ങള്‍ക്കും Google നെ ആശ്രയിക്കുന്ന നമുക്ക്‌ഇതില്‍ നിന്ന്‌ഒഴിഞ്ഞു നില്‍ക്കാന്‍ അത്ര എളുപ്പമല്ല

. എന്നാല്‍ കുറച്ചു അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മറ്റുള്ളവര്‍ക്ക്‌ കിട്ടുന്ന Search Result തേന്നെ നിങ്ങള്‍ക്കു കിട്ടും.

നിങ്ങളുടെ Gmail.com ID യില്‍ Login ചെയ്‌ത്‌ നില്‍ക്കുന്ന സമയത്ത്‌ചെയ്യുന്ന എതൊരു Search ലും Google ന്‌ നിങ്ങളെക്കുറിച്ച്‌വളരെയധികം വിവരങ്ങള്‍ അറിയാം, ഈ വിവരങ്ങള്‍ രഹസ്യമായിസൂക്ഷിച്ച്‌ വെയ്‌ക്കാന്‍  Google നിങ്ങളുടെ Family Doctor  ഒന്നുംഅല്ലല്ലോ. .അതു കൊണ്ട്‌ കഴിയുമെങ്കില്‍  നിങ്ങളുടെ mail logout ചെയ്യുകയും Cookies Clear ചെയ്‌തതിഌ ശേഷവും Google Search  നടത്തുക.

കഴിയുമെങ്കില്‍ Google Chrome ന്റെ Login Option ഉപയോഗിക്കാതിരിക്കുക.  Google ന്റെ സ്വന്തം Browser നെക്കാള്‍  Google Search  സമയത്ത്‌ മറ്റു Browser കളാണ്‌ നല്ല-ത്‌.

Internet Search ല  Google ന്റെ പ്രാധാന്യത്തെ കുറച്ചുകാണിക്കുവാനോ, നിങ്ങളെ Google ചൂഷണം ചെയ്യുകയാണ്‌ എന്നോസമര്‍ത്ഥിക്കാനല്ല ഈ ലേഖനം ഉദ്ദേശിക്കുന്നത്‌. മറിച്ച്‌ നിങ്ങള്‍ക്കുകിട്ടുന്ന Google Result കേള്‍  ആപേക്ഷികം ആണ്‌എന്ന്‌ചിന്തിപ്പിക്കുക മാത്ര-മാണ്‌ ഉദ്ദേശം Happy Googling

ഈവിഷയത്തെക്കുറിച്ച്‌ ഒരു ചര്‍ച്ചയ്‌ക്ക്‌ താല്‍പര്മുള്ളവര്‍ക്ക്‌  ലേഖകന്റെുWebsite ആയ  TechSupportPortal.com ല്‍ അത്‌തുട-രാ-വു-ന്ന-താ-ണ്‌.

 

 

Answer Question