Welcome Guest. Sign in or Signup

4 Answers

HDD Problom

Asked by: 167 views Hardware

നമസ്കാരം,സുഖമെന്ന് കരുതട്ടെ,എന്റെ LG EXTERNAL HDD പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ താഴെ വീണു. ഇപ്പോള്‍ ditect ചെയ്യുന്നില്ല. plug ചെയ്‌താല്‍ notification area യില്‍ റിമൂവ് ചെയ്യാന്‍ ഐക്കണ്‍ കാണാം.എന്താണ് പരിഹാരം ?ദയവു ചെയ്തു മറുപടി തരണം നാസര്‍ മാത്തൂര്‍.

4 Answers

  1. 0 Votes Thumb up 0 Votes Thumb down 0 Votes

    Yes , I am fine nazar , thanks for caring to ask . Regarding your issue normally happens because your USB to Sata interface circuit is working and not your hard disk , you have to disassemble it to find out .

    Shyamlal T Pushpan - May 15, 2014 | Reply

  2. 0 Votes Thumb up 0 Votes Thumb down 0 Votes

    Yes , I am fine nazar , thanks for caring to ask . Regarding your issue normally happens because your USB to Sata interface circuit is working and not your hard disk , you have to disassemble it to find out .

    shyam - May 17, 2014 | Reply

  3. 0 Votes Thumb up 0 Votes Thumb down 0 Votes

    പ്രതികരണത്തിന്നു നന്ദി….

    HDD തുറന്നു ശരിയാക്കേണ്ടി വരുമോ ?
    അതിലുള്ള വിവിവരങ്ങള്‍ നഷ്ടപെട്ടിട്ടുണ്ടാകുമോ ?
    ഉണ്ടെങ്കില്‍ തിരിച്ചെടുക്കാന്‍ എന്താണ് മാര്‍ഗം ?

    nasarmathur - May 19, 2014 | Reply

  4. 0 Votes Thumb up 0 Votes Thumb down 0 Votes

    പ്രതികരണത്തിന്നു നന്ദി….
    HDD തുറന്നു ശരിയാക്കേണ്ടി വരുമോ ?
    അതിലുള്ള വിവിവരങ്ങള്‍ നഷ്ടപെട്ടിട്ടുണ്ടാകുമോ ?
    ഉണ്ടെങ്കില്‍ തിരിച്ചെടുക്കാന്‍ എന്താണ് മാര്‍ഗം ?

    Nasar Mathur - May 19, 2014 | Reply


Answer Question