Welcome Guest. Sign in or Signup

0 Answers

Reality Camp No. 3 @ Kottayam Corona Institute

Asked by: 158 views TechSupportPortal

Facebook community members of Desktop Reality web site is conducting Reality Camp # 3 at kottayam on 22nd June 2014
Venue : Corona Institute of technology , Kottayam
Live Streaming available on this web site

Please click here if you wish to know what the reality camp is all about

If you are attending the event online or offline , please  join the event here 

register

എന്താണ് റിയാലിറ്റി ക്യാമ്പ്‌ ?

DesktopReality.com എന്ന വെബ്‌ സൈറ്റ് സങ്ങേതിക രംഗത്തെ അടിസ്ഥാന അറിവുകളെ ആഴത്തിൽ പരിചയപെടാൻ ഉള്ള ഒരു സംരംഭം ആണ് .ഈ വെബ്‌ സൈറ്റ് ഇന്റെ ഫേസ് ബുക്ക്‌ ഗ്രൂപ്പിൽ കൂടെ ഒത്തു കൂടിയ വ്യക്തികളുടെ സംവാദത്തിലൂടെ ഉയർന്നു വന്ന ആശയം ആയിരുന്നു റിയാലിറ്റി ക്യാമ്പ്‌ എന്നത് .

DesktopReality.com എന്ന വെബ്സൈറ്റ് ലൂടെ നിങ്ങള്ക്ക് ലഭിക്കുന്ന അറിവിന്റെ പ്രായോഗിക തലത്തിലുള്ള പരിശീലനം ആണ് ഇത്തരം ക്യാമ്പുകള്‍ ലക്‌ഷ്യം ഇടുന്നത് . IT മേഖലയിലെ അറിവുകള്‍ സൌജന്യമായി നല്‍കുന്ന ഒരു പ്രൊജക്റ്റ്‌ ആണിത് .. ഒരു പ്രത്യേക വിഷയത്തിൽ കേന്ദ്രീകരിക്കുന്ന സെമിനാർ എന്നതിൽ ഉപരി ഐ റ്റി രംഗത്തെ സാങ്കേതിക വിഷയങ്ങളുടെ ഒരു പൊതു ചര്ച്ച ആണിത് , വിഷയങ്ങൾ ആര്ക്കും അവതരിപ്പിക്കാം , ആര്ക്കും ഈ ചർച്ചയിൽ ഓണ്‍ലൈൻ ആയോ നേരിട്ടോ ഭാഗമാകാം.

register

Answer Question